ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്; മൊബൈല്‍ വൈറോളജി ലാബ് കോഴിക്കോട്ടേക്ക്


 


തിരു വനന്തപുരം
: നിപ റിപ്പോര്‍ട്ട്ചെയ്ത ആശു പത്രി കളില്‍ പ്ര ത്യേക മെഡിക്കല്‍ ബോര്‍ഡ്  രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.കേന്ദ്രആരോഗ്യമന്ത്രാലയവും കേന്ദ്രവിദഗ്ധസംഘവുമായി ചര്‍ച്ച നടത്തിയതായും  ഇത് സംബന്ധിച്ചബന്ധിച്ച്തുടര്‍നടപടി വിദഗ്ധ സമിതി തീരു മാനം

കൈക്കൊ ള്ളു മെന്നും മന്ത്രി പറഞ്ഞു.മൊബൈല്‍ വൈറോളജി ലാബ്കോ ഴിക്കേട്ടേക്ക്പോകും . നു മരിച്ച വ്യക്തിയു ടെ ഹൈ റിസ്ക്
കോണ്‍ടാക്ടുകള്‍ എല്ലാം പരിശോധിക്കും . നിപ ചികിത്സയ്ക്കായു ള്ള മോണോ ക്ലോണല്‍ ആന്റിബോഡി സംസ്ഥാനത്ത്എത്തിയതായും മന്ത്രി പറഞ്ഞു.


നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരു ത്തു ന്നതിന്കേന്ദ്രസംഘംകോഴിക്കോട്എത്തി. വിവിധ മേഖലയിലെ വിദഗ്ധരാണ്സംഘത്തില്‍ ഉള്ളത്. മാല ചബ്ര(സീനിയര്‍ കണ്‍സള്‍ട്ടന്റ് മൈക്രോ ബയോളജിസ്റ്റ്എ ബി വി ഐ എം , ഡോ. ഹിമാന്‍ഷു ചൗഹാന്‍
(ജോയിന്റ് ഡയറക്ടര്‍ ഐഡിഎസ്പി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡി സീസ്കണ്‍ട്രോ ള്‍,ഡെല്‍ഹി), ഡോ. മീര ദൂരിയ (ജോയിന്റ് ഡയറക്ടര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്കണ്‍ട്രോ ള്‍, ഡെല്‍ഹി), ഡോ. അജയ്അസ്രാന (പ്രൊ ഫ. ന്യൂ റോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂ ട്ട്ഓഫ്മെന്റല്‍ ഹെല്‍ത്ത്ആന്റ് ന്യൂ റോ സയന്‍സസ്, ബാഗ്ലൂര്‍), ഡോ. ഹനു ല്‍ തു ക്ര ല്‍-(എപിഡമോളജിസ്റ്റ്, സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്കണ്‍ട്രോ ള്‍, ഡെല്‍ഹി), ഡോ. ഗജേ ന്ദ്ര സിംഗ്(വൈല്‍ഡ്ലൈഫ്ഓഫീസര്‍- സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷണല്‍ സെന്റര്‍ ഫോ ര്‍ ഡിസീസ്കണ്‍ട്രോള്‍, ഡെല്‍ഹി) എന്നിവരാണ്സംഘത്തിലുള്ളത്.സംഘം സ്ഥിതിഗതികള്‍ വിലയിരു ത്തു കയും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കു കയും ചെയ്യും .എല്ലാ ദിവസവും വൈകുന്നേരം അഞ്ച്മണിക്ക്സംസ്ഥാന സർക്കാരിന് വിവരങ്ങള്‍ കൈമാറും .ടീമി ന്റെ പ്രവര്‍ത്തനങ്ങളെ തിരു വനന്തപുരത്തെ ആരോഗ്യ, കുടും ബക്ഷേമ വകുപ്പിന്റെ സീനിയര്‍റീജി യണല്‍ ഡയറക്ടര്‍ ഏകോപിപ്പിക്കും . എപ്പിഡമോളജിക്കല്‍ വിലയിരുത്തലുകള്‍ക്കുംനിയന്ത്രണ നടപടികളിലും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരു മായി ചേര്‍ന്നാണ്കേന്ദ്ര
സംഘം പ്ര വര്‍ത്തിക്കു ക.
Previous Post Next Post